ദോഹ : അവധിക്കായി നാട്ടിലേക്ക് പോയ ഖത്തറിലെ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. വാണിമേൽ സി.സി മുക്കിലെ മുഹമ്മദ് ചാമയാണ് (40) ഇന്ന് പുലർച്ചെ വീട്ടിൽ വെച്ച് മരണപ്പെട്ടത്. ......
ചെങ്ങന്നൂർ: മരം വെട്ടുന്നതിൽ പരുക്കേറ്റ് തൊഴിലാളി മരത്തിൽ കുടുങ്ങി. ചെറിയനാട്, കടയിക്കാട്, അറയ്ക്കൽ അനീഷ് 40 ആണ് അപകടത്തിൽ പെട്ടത്.......
ചെങ്ങന്നൂർ: - കേരള വെളുത്തേടത്ത് നായർ സമാജം ജില്ലാ സമ്മേളനവും അവാർഡുദാനവും സ്കോളർഷിപ്പ് വിതരണവും 24-ന് രാവിലെ 9 -ന് കല്ലിശ്ശേരി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. സമ്മേളനവും അവാർഡ് വിതരണ ഉദ്ഘാടനവും മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കും. ......
ജനപ്രതിനിധി കൂടിയായ ഒരു യുവനേതാവിൽ നിന്നു മോശം അനുഭവം ഉണ്ടായന്ന് സിനിമാ താരം റിനി ആൻ ജോർജ്. ഇതേ കുറിച്ച് മുതിർന്ന നേതാക്കളോട് പരാതി പറഞ്ഞിട്ട് ഒരു ഫലവും ഉണ്ടായില്ല. ......
കോർപ്പറേഷൻറെ ഗസ്റ്റ് ഹൗസായ ബിനി ഹോട്ടൽ സ്വകാര്യ വ്യക്തികൾക്ക് വാടകയ്ക്ക് നൽകിയതിന് എതിരെയായിരുന്നു ഹർജി. അനാവശ്യ ഹർജി നൽകി കോടതിയുടെ സമയം കളഞ്ഞതാണ് പിഴയ്ക്ക് കാരണം. ......
ചൊവ്വാഴ്ച വൈകീട്ട് 3.45-ന് കടുത്തുരുത്തി ഇരവിമംഗലം പബ്ലിക് ലൈബ്രറിക്ക് സമീപമാണ് സംഭവം.മാഞ്ഞൂർ തൂമ്പിൽപറമ്പിൽ സിറിളിന്റെ മകൾ ലെനറ്റ് (രണ്ടര) ആണ് 40 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. ചെറിയ ചുറ്റുമതിലേ ഇതിനുണ്ടായിരുന്നുള്ളൂ. ഖത്തറിൽ നിന്നും നാട്ടിൽ എന്തായ സിറിൾ, മകൾ ലെനറ്റ് എന്നിവരും സിറിലിൻ്റെ ഭാര്യയുടെ മാതാപിതാക്കളും ചേർന്ന്താമസത്തിനായി ഒരു വീട് നോക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ......
കോട്ടയം : ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കോട്ടയം കെ എസ് ആർ ടി സി സ്റ്റാൻഡ് ഭാഗത്ത് നിന്ന് ഓടിയെത്തിയ നായ ആദ്യം സ്റ്റാൻഡിന് സമീപത്ത് വച്ച് രണ്ട് പേരെ കടിച്ചു. ......
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ മുതിര്ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമര്പ്പണം. മുതിര്ന്ന എന്ഡിഎ നേതാക്കള്ക്കൊപ്പമെത്തിയ സിപി രാധാകൃഷ്ണന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വരണാധികാരി പിസി മോദിക്ക് നാമനിര്ദേശ പത്രിക കൈമാറി. ......
മലപ്പുറം : മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തു മദ്യ ത്തിനും മയക്കുമരുന്നിനുമെതിരെ ജനാരോഗ്യപ്രസ്ഥാനത്തിന്റെയും ബ്രൂവറി വിരുദ്ധ ജനകീയ സമിതിയുടെയും ആഭിമുഖ്യത്തിൽ നടന്ന ഏകദിന ഉപവാസ സത്യാഗ്രഹം അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനി സത്യഗ്രഹം ഉദ്ഘാടനം ചെയ്യുന്നു. ജോസഫ് എം. ......